New Posts

Mathspad for Easy Geometry - Video Tutorial

 

 

മാത്‍സ് അധ്യാപകർക്ക്  വേണ്ടിയുള്ള ഒരു കിടിലൻ സൈറ്റ്. കുട്ടികളെ ഇനി ഈസി ആയി ജോമട്രി പഠിപ്പിക്കാം. യാതൊരു വിധ ടെൻഷനും കൂടാതെ.    വീഡിയോ ട്യൂട്ടോറിയൽ അവതരിപ്പിക്കുകയാണ് ജിജു കുരിയൻ സാർ,  EduTech Media , എറണാകുളം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

 

Mathspad for Easy Geometry - Video Tutorial 

 

 


Read also

Comments