New Posts

SSLC Biology - Chapter 2 Interactive Worksheet - Ear Structure and Functions


പത്താം ക്ലാസിലെ ജീവശാസ്ത്രം രണ്ടാം അദ്ധ്യായത്തിലെ ചെവിയുടെ ഘടനയും ധർമ്മങ്ങളും സ്വന്തമായി കുട്ടികൾക്ക്  പരിശീലിക്കുന്നതിനും സ്വയം സ്കോർ വിലയിരുത്തുന്നതിനുമുള്ള ഇന്ററാക്ടിവ്  വർക് ഷീറ്റ്. ചെവിയുടെ ചിത്രത്തിലെ വിവിധ ഭാഗങ്ങളിൽ തൊട്ടാൽ അവയുടെ ധർമം ശബ്ദ രൂപത്തിൽ കേൾക്കാം. അതിനു ശേഷം താഴെയുള്ള ചോദ്യങ്ങളുടെ ഉത്തരം ക്ലിക് ചെയ്ത് സെലക്ട് ചെയ്യുക. എല്ലാം ചെയ്ത ശേഷം Finish കൊടുത്തു check my answer ക്ലിക്ക് ചെയ്ത് സ്വന്തമായി സ്കോർ അറിയുകയോ അല്ലെങ്കിൽ email my answer to teacher  ഉപയോഗിച്ച് ടീച്ചർക്ക് മെയിൽ ചെയ്തു കൊടുക്കുകയോ ചെയ്യാം...

  സെബിൻ തോമസ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു .

 

SSLC Biology - Chapter 2 Interactive Worksheet - Ear Structure and Functions MM

SSLC Biology - Chapter 2 Interactive Worksheet - Ear Structure and Functions EM

 

Related post

SSLC Biology - Chapter 1 : Interactive Worksheet - Neuron

SSLC Biology - Chapter 1 : Interactive Worksheet - Neuron Parts and Functions

SSLC Biology - Chapter 1 - Interactive Worksheet - Brain Structure

SSLC Biology - Chapter 1 : Interactive Worksheet - Brain Parts and Functions 

SSLC Biology - Chapter 2 Interactive Worksheet - Eye Parts 

SSLC Biology - Chapter 2 Interactive Worksheet - Sense of Sight

25  Educational Games - SSLC Biology - Ensure A + | മൊബൈലിൽ കളിച്ചു പഠിക്കാം 


Read also

Comments