New Posts

Malayalam Voice Typing | പറയുന്നതെന്തും മലയാളത്തിൽ ടൈപ്പ് ചെയ്ത് കിട്ടാനും വായിച്ചു കേൾക്കാനും

 


*മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെ 180 ഭാഷകളിൽ പറയുന്നതെന്തും  ടൈപ്പ് ചെയ്ത് കിട്ടാനും വായിച്ചു കേൾക്കാനും* സേവ് ചെയ്ത് സൂക്ഷിക്കാനും സഹായിക്കുന്ന ആപ്പ് (Malayalam Speech to Text) പരിചയപ്പെടുത്തുകയാണ് ബയോ വിഷൻ. ഇനി മലയാളം ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട പറഞ്ഞാൽ മതി  ആപ്പ്  എഴുതി തരും.

പ്രത്യേകതകൾ  

തെറ്റില്ലാതെ എഴുതാം  
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെ 180 ഭാഷകളിൽ പറയുന്നതെന്തും  ടൈപ്പ് ചെയ്ത്  കിട്ടും
ടൈപ്പ്  ചെയ്തവ വായിച്ചു കേൾക്കാം
ടൈപ്പ്  ചെയ്തവ സേവ് ചെയ്ത് വയ്ക്കാം
ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല

Malayalam Voice Typing : Direct Link 

 

Google Chrome ബ്രൗസർ ഉപയോഗിക്കുക

Bio-vision- Speech to Text

Bio-vision

Speech to Text - Malayalam & Other Languages

Sorry, Your Browser Doesn't Support the Web Speech API. Try Opening This Demo In Google Chrome.

Add New Note

Press the Start Recognition button and allow access.

My Notes

  • You don't have any notes.

 


Read also

Comments