Thirike - Short film | തിരികെ സ്കൂളിലേക്ക്
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവ ചേർന്ന് പുറത്തിറക്കിയ കോവിഡ് -19 ബോധവൽക്കരണ ഹ്രസ്വ ചിത്രം "തിരികെ ". വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ഉറപ്പായും കണ്ടിരിയ്ക്കേണ്ടത് .
Thirike - Short film | തിരികെ സ്കൂളിലേക്ക്
Comments