SSLC Social science I - Chapter 4 - One word Exam Set 10 | ഒറ്റ വാക്ക് പരീക്ഷ
പത്താം ക്ലാസിലെ കുട്ടികള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരമെഴുതുന്നതിനുള്ള സാമൂഹ്യശാസ്ത്രം I ന്റെ ഓൺലൈന്‍ പരീക്ഷാ പരമ്പര. മുഴുവൻ ചാപ്റ്ററുകളും ഉൾക്കൊള്ളിച്ചുകൊണ്ട് Chapterwise ആയി നടത്തുന്ന ഈ പരീക്ഷ കുട്ടികള്‍ക്ക് സ്വയം ഉത്തരമെഴുതി പരിശീലിക്കാവുന്നതാണ് . ഈ പഠന പരമ്പരയുമായി സഹകരിക്കുന്ന വാടാനാംകുരിശ്ശിയിലെ അനില്‍ കുമാര്‍ സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
Previous One Word Exam
Exam 1 | Exam 2 | Exam 3 | Exam 4 | Exam 5 | Exam 6 | Exam 7 | Exam 8 | Exam 9 |
Comments