SSLC Social science II - Chapter 9 - One word Exam Set 20 | ഒറ്റ വാക്ക് പരീക്ഷ
പത്താം ക്ലാസിലെ കുട്ടികള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരമെഴുതുന്നതിനുള്ള സാമൂഹ്യശാസ്ത്രം II ന്റെ ഓൺലൈന്‍ പരീക്ഷാ പരമ്പര.പുതിയ ചോദ്യ മാതൃകയനുസരിച്ചു 8 മാർക്കിനാണ് One word ചോദ്യങ്ങൾ ഉണ്ടാവുക. മുഴുവൻ ചാപ്റ്ററുകളും ഉൾക്കൊള്ളിച്ചുകൊണ്ട് Chapterwise ആയി നടത്തുന്ന ഈ പരീക്ഷ കുട്ടികള്‍ക്ക് സ്വയം ഉത്തരമെഴുതി പരിശീലിക്കാവുന്നതാണ് . ഈ പഠന പരമ്പരയുമായി സഹകരിക്കുന്ന വാടാനാംകുരിശ്ശിയിലെ അനില്‍ കുമാര്‍ സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
Previous One word Exam
Exam 1 | Exam 2 | Exam 3 | Exam 4 | Exam 5 | Exam 6 | Exam 7 | Exam 8 | Exam 9 | Exam 10 |
Exam 11 | Exam 12 | Exam 13 | Exam 14 | Exam 15 | Exam 16 | Exam 17 | Exam 18 | Exam 19 |
20 Set One word Exam - SSLC Social science I - Practice Tests - All Chapters
Comments