പ്രവേശനോല്‍സവ ഗാനം 2022

ഈ വർഷത്തെ സ്കൂൾ  പ്രവേശനോത്സവഗാനം കേൾക്കാം കൂട്ടുകാരെ

മഴ മഴ മഴ മഴ മാടി വിളിപ്പൂ മാനം കാണാന്‍ പോരുന്നോ
ചറ പറ ചറ പറ ചന്നം പിന്നം സ്കൂളില്‍ പോകാം കൂട്ടാകാം -2-
കളിയുണ്ടേ ചിരിയുണ്ടേ പാട്ടും പലതറിയാനുണ്ടെ
പട്ടം പോലെ പാറി നടക്കാന്‍ ഇഷ്ടം കൂടാനാളുണ്ടെ..... ഇഷ്ടം കൂടാനാളുണ്ടെ

രചന : മുരുകന്‍ കാട്ടാക്കട
സംഗീതം : വിജയ് കരുണ്‍
പാടിയത് : സിതാര

Pravesanolsava Gaanangal - 7 Songs from 2014 to 2021 - Audio Player | പ്രവേശനോത്സവ ഗാനങ്ങൾ 



Read also

Comments