SSLC English - Unit 4 Lesson 2 - Poetry - Online Unit Test Series 14
പത്താം ക്ലാസ് ഇംഗ്ലീഷ് യൂണിറ്റ് 4 ലെ Lesson: 2 Poetry എന്ന പാഠത്തിന്റെ സ്വയം മൂല്യ നിർണയത്തിനായി ഓൺലൈൻ പരീക്ഷ പോസ്റ്റ് ചെയ്യുകയാണ് . ഈ ടെസ്റ്റിൽ മാർക്കിന് പുറമെ ശരിയുത്തരങ്ങൾ കൂടി അറിയാവുന്നതിനാൽ ആവർത്തിച്ച് ചെയ്യുന്നതിലൂടെ പഠന പ്രവർത്തനമായും ഉപയോഗിക്കാവുന്നതാണ്. ബയോ വിഷൻ റിസോഴ്സ് ടീമംഗം അനിത ടീച്ചർക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
Comments