Dial your Doubts - Hello Bio-vision - SSLC Exam Helpline 2023
SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് തുടർച്ചയായ ഏഴാം വർഷവും ബയോ വിഷൻ ബ്ലോഗിന്റെ കൈത്താങ്. കൂട്ടുകാരുടെ പരീക്ഷാ സംബന്ധമായ സംശയങ്ങളും ആശങ്കകളും പരിഹരിക്കാൻ ഞങ്ങൾ 7.3.2023 മുതൽ അവസരമൊരുക്കുന്നു. ഓരോ വിഷയത്തിന്റയും നിങ്ങൾക്കുള്ള സംശയങ്ങൾ പ്രഗത്ഭ അധ്യാപകരുമായി നേരിട്ട് വിളിച്ചു മനസ്സിലാക്കാം. ഓരോ ദിവസങ്ങളിലെയും വിഷയം, വിളിക്കേണ്ട സമയം, അധ്യാപകരുടെ ഫോൺ നമ്പറുകൾ എന്നിവ ഉടൻ അറിയിക്കുന്നതാണ് . ഈ അവസരം പ്രയോജനപ്പെടുത്തൂ ഉയർന്ന വിജയം നേടൂ . ഈ സംരംഭവുമായി സഹകരിക്കുന്ന എല്ലാ അധ്യാപകർക്കും ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Comments