SSLC Exam Helpline 2023 | തണൽ മരം - എസ്. എസ്. എൽ. സി. വിദ്യാർത്ഥികൾക്കുള്ള മനസ്സൊരുക്കം
*തണൽമരം*
എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള
മനസ്സൊരുക്കം.
എസ്എസ്എൽസി
പരീക്ഷ, ജീവിതത്തിലെ ആദ്യത്തെ പൊതു പരീക്ഷ. രക്ഷിതാക്കളുടെ വലിയ
പ്രതീക്ഷകൾ കൂടിയാവുമ്പോൾ കുട്ടികളിൽ മാനസിക സമ്മർദ്ദമുണ്ടായേക്കാം.
പരീക്ഷാപേടി ഒഴിവാക്കാൻ തുടർച്ചയായ അഞ്ചാം വർഷവും ബയോ വിഷൻ കുട്ടികളെ സഹായിക്കുന്നു.
പരീക്ഷനന്നായിഎഴുതാനും
സമ്മർദ്ദങ്ങളെ മറികടക്കാനും
വിദഗ്ധർ നൽകുന്ന ഉപദേശങ്ങൾ.
മാർച്ച് 7, 8 തീയതികളിൽ
രാത്രി 8 മുതൽ 10 വരെ വിളിക്കാം
വിശദ വിവരങ്ങൾ ഉടൻ!
Comments