New Posts

SSLC Social science Examination 2023 - Model Questions and Exam Details MM & EM

 

മോഡൽ പരീക്ഷയെക്കാൾ എളുപ്പമാക്കാം SSLC സോഷ്യൽ സയൻസ് പരീക്ഷ. ഈ മാസം 20 ന് നടക്കുന്ന SS പരീക്ഷക്ക്‌  A & B പാർട്ട്‌ കളിൽ നിന്നും എത്ര മാർക്കിന്റെ ചോദ്യങ്ങൾ എങ്ങനെയെല്ലാം ചോദിക്കുമെന്നും . ഓരോ പാഠഭാഗത്തുനിന്നും എത്ര മാർക്കിന്റെ ചോദ്യങ്ങൾ ഏതുരീതിയിൽ ചോദിക്കുമെന്നും  മോഡൽ പരീക്ഷയെ അടിസ്ഥാനമാക്കി  വിശകലനം ചെയ്യുന്നു . Sure A പ്ലസ്  നേടാൻ സഹായകരമായ നോട്സ് ഷെയർ ചെയ്യുകയാണ് ശ്രീ മുസ്തഫ പാലോളി , GHSS നടുവണ്ണൂർ . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു


SSLC History  - Model Questions and Exam Details MM

SSLC Geography  - Model Questions and Exam Details MM

SSLC History  - Model Questions and Exam Details EM

SSLC Geography  - Model Questions and Exam Details EM

 

Read also

Comments