New Posts

Class 8 - Biology - Chapter 1 - Evaluation Game | കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങൾ

 


എട്ടാം ക്ലാസ് ബയോളജി   ഒന്നാം യൂണിറ്റ് ' കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങൾ ' എന്ന പാഠത്തെ ആസ്പദമാക്കി  ബയോ വിഷൻ തയ്യാറാക്കിയ  രസകരമായ ഒരു Unit  Evaluation Quiz Game പരിചയപ്പെടുത്തുകയാണ് ഞങ്ങൾ. ഇതിൽ 15 ചോദ്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് . സംശയമുള്ള ഉത്തരങ്ങൾക്ക് 50:50,   75:25,   Audience poll എന്നിവയോ ഉപയോഗപ്പെടുത്താവുന്നതാണ് . ഓരോ തെറ്റ് ഉത്തരത്തിന്റയും ശരിയായ ഉത്തരം , സ്കോർ എന്നിവ അറിയാവുന്നതാണ് . മൊബൈലിൽ (Auto rotate mode) ഉൾപ്പെടെ കളിക്കാവുന്ന ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ചോദ്യോത്തരങ്ങൾ പഠിക്കുകയും ആവാം.  Evaluation Quiz Game ന് ചോദ്യങ്ങൾ തയ്യാറാക്കി തന്ന അനിൽ  സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

 

Evaluation Game - Link

More Games 

Read also

Comments