Class 8 - Biology - Chapter 2 - Evaluation Game | കോശ ജാലങ്ങൾ
എട്ടാം ക്ലാസ് ബയോളജി Chapter 2 ' കോശ ജാലങ്ങൾ' എന്ന പാഠത്തെ ആസ്പദമാക്കി ബയോ വിഷൻ തയ്യാറാക്കിയ Unit Evaluation Quiz Game പരിചയപ്പെടുത്തുകയാണ് ഞങ്ങൾ. ഒരാൾക്ക് മാത്രമായോ രണ്ട് പേർ ചേർന്നോ spin ക്ലിക്ക് ചെയ്ത് ഈ ഗെയിം കളിക്കാവുന്നതാണ് . കളിയിലൂടെ പഠന നിലവാരം മനസ്സിലാക്കുന്നതിനും, ആവർത്തിച്ചു കളിച്ചു ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും മൊബൈലിൽ ഉൾപ്പെടെ കളിക്കാവുന്ന ഈ ഗെയിം സഹായിക്കുന്നു. Evaluation Quiz Game ന് ചോദ്യങ്ങൾ തയ്യാറാക്കി തന്ന അനിൽ സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
Comments