New Posts

July 11 - World Population Day | ലോക ജനസംഖ്യാ ദിനം

 

ആഗോള ജനസംഖ്യാ വളർച്ചയുമായി ബന്ധപ്പെട്ട വെല്ലുവിളികളെയും അനന്തരഫലങ്ങളെയും കുറിച്ച് വ്യക്തികളിൽ അവബോധം വളർത്തുന്നതിനും ബോധവത്കരിക്കുന്നതിനുമായി എല്ലാ വർഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു. 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.
ഐക്യരാഷ്ട്രസഭയുടെ വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.  1999 ല്‍ ലോക ജനസംഖ്യ 600 കോടിയും 2011 ല്‍ 700 കോടിയും പിന്നിട്ടു.

എല്ലാ വർഷവും ജനസംഖ്യാ ദിനത്തിന് ഓരോ വ്യത്യസ്ത സന്ദേശമാണ് ഐക്യരാഷ്ട്രസഭ മുന്നോട്ട് വെയ്ക്കുന്നത്.  '
investing in data collection is important to understanding problems, tailoring solutions, and driving progress.' എന്നതാണ് ലോക ജനസംഖ്യാ ദിനം 2024 ന്റെ  സന്ദേശം.

ലോക ജനസംഖ്യാ ദിനം ആഗോള ജനസംഖ്യയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലിംഗ അസമത്വം, സാമ്പത്തിക പ്രതിസന്ധികൾ, ദാരിദ്ര്യം തുടങ്ങിയ വിവിധ വെല്ലുവിളികളെ കുറിച്ച് അവബോധം വളർത്തുകയാണ് ഇത് ലക്ഷ്യമിടുന്നത്. ജനങ്ങളുടെ ജീവിത പുരോഗതിക്കായി സജീവമായി പരിശ്രമിക്കാനും നല്ല പരിവർത്തനങ്ങൾ നയിക്കാനുമുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ ദിനം.

Related Contents

  1. 10 Set - World Population Day - Online Quiz | ലോക ജനസംഖ്യാ ദിനം ക്വിസ്
  2. World Population Day - Online Quiz - Set 10 | ലോക ജനസംഖ്യാ ദിനം ക്വിസ്
  3. World Population Day - Online Quiz - Set 9 | ലോക ജനസംഖ്യാ ദിനം ക്വിസ്
  4. World Population Day Quiz - Video | ലോക ജനസംഖ്യാ ദിനം ക്വിസ്
  5. World Population Day Quiz - 8 Sets | ലോക ജനസംഖ്യാ ദിനം ക്വിസ്
  6. World Population Day - Quiz videos - LP, UP, HS , HSS | ലോക ജനസംഖ്യാ ദിനം ക്വിസ്
  7. World Population Day - Online Quiz - Set 6 | ലോക ജനസംഖ്യാ ദിനം ക്വിസ്
  8. World Population Day - Online Quiz - Set 7 | ലോക ജനസംഖ്യാ ദിനം ക്വിസ്
  9. World Population Day - Online Quiz - Set 8 | ലോക ജനസംഖ്യാ ദിനം ക്വിസ്
  10. World Population Day - Online Quiz - Set 5 | ലോക ജനസംഖ്യാ ദിനം ക്വിസ്
  11. World Population Day - Online Quiz - Set 4 | ലോക ജനസംഖ്യാ ദിനം ക്വിസ്
  12. World Population Day - Online Quiz - Set 2 | ലോക ജനസംഖ്യാ ദിനം ക്വിസ്
  13. World Population Day - Online Quiz - Set 3 | ലോക ജനസംഖ്യാ ദിനം ക്വിസ്
  14. World Population Day - Online Quiz - Set 1 | ലോക ജനസംഖ്യാ ദിനം ക്വിസ്
  15. WORLD POPULATION DAY 2017 - QUIZ, PRESENTATION, SLOGANS | ലോക ജനസംഖ്യാദിനം

 

Read also

Comments