New Posts

Bio-vision FM Player - 101 Radio Stations

 

Bio-vision FM Player
*101 Radio Stations*

വിദ്യാഭ്യാസം..📚 വിജ്ഞാനം...🧠 വിനോദം...🎉

ഇതാ നിങ്ങളുടെ വിരൽത്തുമ്പിൽ . സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ്‌ റേഡിയോ ആയ *റേഡിയോ കേരളയിൽ* 5 മുതൽ 10 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി " പാഠം " എന്ന പേരിൽ പ്രതിദിന പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്  കൂടാതെ ആനക്കര സ്കൂളിന്റെ വിദ്യാഭ്യാസ റേഡിയോ - Radio Poppins

*കേട്ടു കേട്ടു പഠിക്കാം റേഡിയോ കേരളയിലൂടെ.....*

സ്കൂൾ വിദ്യാർത്ഥികൾക്ക് വളരെയേറെ പ്രതീക്ഷ നൽകുന്ന ഈ പരിപാടിക്കൊപ്പം  *മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 100 ൽ പരം FM റേഡിയോ ചാനലുകൾ* .... ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം നേടാൻഏറ്റവും ഉചിതം എന്ന് ഏവരും അംഗീകരിച്ച ബിബിസി ചാനൽ..

കാതിൽ തേൻമഴയായ്......❤️❤️❤️
മലയാളത്തിലെ പ്രധാന റേഡിയോ സ്റ്റേഷനുകൾ ഉൾപ്പെടെ  *60  മലയാളം സ്റ്റേഷനുകൾ*   ...

നാദവിസ്മമായി, കാതിനിമ്പമായി...പാട്ട് ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട കൂട്ടുകാർക്കായി *ബയോ - വിഷൻ സ്നേഹപൂർവ്വം  തയ്യാറാക്കി നൽകുന്ന സമ്മാനം...*  🙏🙏🙏

Relish music, Enrich yourselves  through Non Stop Music !

*ഇൻസ്റ്റാൾ ചെയ്യേണ്ട ! App പോലെ ഉപയോഗിക്കാം !*
എങ്ങനെ ?

ചുവടെയുള്ള FM Radio & Setup Link  മൊബൈലിൽ തുറക്കുക പുതിയ പേജിന്റെ വലതുവശത്തെ മുകൾ ഭാഗത്തുള്ള 3 dots ക്ലിക്ക് ചെയ്യുക തുറന്നു വരുന്ന മെനുവിൽ നിന്ന് Add to Home screen കൊടുത്തു്  തുടർന്ന് Add, Add automatically  എന്നിവ കൊടുക്കുക ഇപ്പോൾ മൊബൈലിന്റെ Home പേജിൽ Bio-vision എന്ന പേരിൽ icon വന്നിട്ടുണ്ടാകും ഇത് ക്ലിക്ക് ചെയ്തു ഉപയോഗിക്കാവുന്നതാണ്


*പ്രത്യേകതകൾ*
സ്റ്റേഷനുകൾ അനായാസം മാറ്റാൻ forward / Backward ബട്ടനുകൾ
റേഡിയോ സ്റ്റേഷനുകളുടെ Playlist
Background ലും പ്രവർത്തിക്കും
ഹൈ ക്വാളിറ്റി ഡിജിറ്റൽ സംഗീതം
Earphone ഉപയോഗിക്കുക

 

FM Radio & Setup Link  :  Here



 


Read also

Comments