New Posts

Class 8 - English - Lesson 3 - Taj Mahal - Evaluation Game


എട്ടാം ക്ലാസ്  ഇംഗ്ലീഷ്  Lesson 3 - Taj Mahal എന്ന   പാഠത്തിന്റെ സ്വയം മൂല്യ നിർണയത്തിനായി  ഒരു Evaluation Game  പോസ്റ്റ് ചെയ്യുകയാണ് . ഒരാൾക്ക് മാത്രമായോ രണ്ട് പേർ ചേർന്നോ spin ക്ലിക്ക് ചെയ്ത്  ഈ ഗെയിം കളിക്കാവുന്നതാണ് . കളിയിലൂടെ പഠന നിലവാരം മനസ്സിലാക്കുന്നതിനും, ആവർത്തിച്ചു കളിച്ചു ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും മൊബൈലിൽ  ഉൾപ്പെടെ കളിക്കാവുന്ന  ഈ ഗെയിം  സഹായിക്കുന്നു. ബയോ വിഷൻ റിസോഴ്സ് ടീമംഗം ഹരി  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

 

Evaluation Game - Link

More Evaluation Games

 

Read also

Comments