Departmental Test - KSR Model Examination with Negative Marks | Kerala Service Rules
ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് KSR - (Kerala Service Rules) എഴുതുന്നവർക്കായി ബയോ വിഷൻ തയ്യാറാക്കിയ Model Examination .
100 മാർക്കിന്റെ നെഗറ്റീവ് മാർക്കോട് കൂടിയ ഈ ടെസ്റ്റിൽ -
Attempt ചെയ്ത ചോദ്യങ്ങളെത്ര ,
ശരിയുത്തരങ്ങൾ എത്ര,
തെറ്റുത്തരങ്ങൾ എത്ര,
തെറ്റായ ചോദ്യങ്ങളുടെ ശരിയുത്തരം ,
നെഗറ്റീവ് മാർക്ക് കുറച്ചശേഷം ലഭിച്ച മാർക്ക്
തുടങ്ങിയ സ്കോർ ഡീറ്റെയിൽസ് ലഭ്യമാണ്.
എല്ലാവർക്കും വിജയാശംസകൾ !
Model Test ൽ Time 75 Minute സെറ്റ് ചെയ്ത ശേഷം Start കൊടുത്തു തുടങ്ങുക
Comments