Class 6 - Malayalam II - Lesson 5 - Online Unit Test | പുഞ്ചകൊയ്‌തേ, കളം നിറഞ്ഞേ
ആറാം ക്ലാസ് മലയാളം II - " പുഞ്ചകൊയ്‌തേ, കളം നിറഞ്ഞേ " എന്ന പാഠത്തിന്റെ Online Unit Test. മൊബൈലിൽ ഉൾപ്പെടെ
ഉപയോഗിക്കാവുന്ന ഈ ടെസ്റ്റിൽ മാർക്കിന് പുറമെ ശരിയുത്തരങ്ങൾ കൂടി
അറിയാവുന്നതിനാൽ ആവർത്തിച്ച് ചെയ്യുന്നതിലൂടെ പഠന പ്രവർത്തനമായും
ഉപയോഗിക്കാവുന്നതാണ്. ചോദ്യങ്ങൾ ഷെയർ ചെയ്ത ഷാജി സാറിന് ഞങ്ങളുടെ നന്ദി
അറിയിക്കുന്നു.
Comments