SSLC ICT Examination 2024 - IT Theory Question and Answers
പത്താം ക്ലാസിലെ ഐ.ടി പരീക്ഷയ്ക്ക് 2023 വരെ വിവിധ വർഷങ്ങളിൽ ചോദിച്ച തിയറി ചോദ്യങ്ങളുടെ വീഡിയോകളുടെ പ്ലേലിസ്റ്റ് ഷെയർ ചെയ്യുകയാണ് സുശീൽ കുമാർ സാർ. പുതിയ വീഡിയോ ചേർക്കുന്ന മുറയ്ക്ക് പ്ലേലിസ്റ്റ് തനിയേ അപ്ഡേറ്റ് ആവുന്നതാണ് . സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
പത്താം ക്ലാസിലെ ഐ.ടി പരീക്ഷ തിയറി ചോദ്യങ്ങൾ - പ്ലേലിസ്റ്റ്
Related posts
SSLC IT Model Practical Examination 2024 - Practical Question and Answers
SSLC ICT Theory Exam 2024 - Online Practice Test Series - 55 Set
Comments