New Posts

SSLC Social science Examination 2024 - Part B - All Chapters - Notes MM

 

 

2024  മാർച്ച് എസ് എസ് എൽ സി   പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ  ക്രമീകരണം അനുസരിച്ച്  PART -B  യിൽ  കുട്ടികൾക്ക് തിരഞ്ഞെടുത്തു എഴുതാവുന്ന 12 പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.12 അധ്യായങ്ങളെ ആറ് ജോഡികളായി ക്രമീകരിച്ചിരിക്കുന്നു. സാമൂഹ്യശാസ്ത്രം 1 ലെ  6 പാഠഭാഗങ്ങളെ  3  ജോഡികളായും, സാമൂഹ്യ ശാസ്ത്രം 2 ലെ 6 അധ്യായങ്ങളെ മൂന്ന് ജോഡികളായും ക്രമീകരിച്ചിരിക്കുന്നു. പരീക്ഷ എഴുതുന്ന    മലയാളം  മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി    തിരഞ്ഞെടുത്ത് പഠിക്കാവുന്ന പാർട്ട് - B യിലെ 12 പാഠഭാഗങ്ങളിൽ നിന്നുമുള്ള    മുഴുവൻ പ്രധാന  ആശയങ്ങളും ഉൾപ്പെടുത്തി വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ   SOCIAL SCIENCE PART- B FULL CHAPTERS ( മലയാളം) നോട്ട്. 

 

SSLC Social science Examination 2024 - Part B - All Chapters - Notes MM

Related posts

 

 

Read also

Comments