New Posts

SSLC Social science Examination 2024 - Sure B+ Notes EM


9 പേജ് പഠിച്ചാൽ  സോഷ്യൽ സയൻസിൽ 50  മാർക്ക് ഉറപ്പ്
       *********
2024  മാർച്ചിലെ SSLC പരീക്ഷയിൽ  സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച്  മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള ഏറ്റവും പ്രധാനപ്പെട്ടതും   പരീക്ഷയിലെ സാധ്യത ചോദ്യങ്ങളെ  കേന്ദ്രീകരിച്ചുകൊണ്ടും  ഓരോ  പാഠഭാഗത്തിനും നൽകിയിരിക്കുന്ന  മാർക്കും അനുസരിച്ച്, പരീക്ഷയെഴുതുന്ന   ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് വേണ്ടി    വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര  അധ്യാപകൻ  ശ്രീ. രതീഷ് സി വി   തയ്യാറാക്കിയ  ഈസി ബി പ്ലസ് സോഷ്യൽ  സയൻസ് ( ഇംഗ്ലീഷ്) നോട്ട്.   ആകെ സ്കോർ ആയ  80 തിൽ 50 മാർക്ക് വരെ  നേടാൻ  ഈ ഷോർട് നോട്ട് നിങ്ങളെ സഹായിക്കും.

 

SSLC Social science Examination 2024 - Sure B+ Notes EM

 

Related posts

Read also

Comments