New Posts

SSLC Social science Examination 2024 - Easy D+ Notes EM

 

 

2024  മാർച്ചിലെ SSLC പരീക്ഷയിൽ  സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള ഏറ്റവും പ്രധാനപ്പെട്ടതും   പരീക്ഷയിലെ സാധ്യത ചോദ്യങ്ങളെ  കേന്ദ്രീകരിച്ചുകൊണ്ടും  ഓരോ  പാഠഭാഗത്തിനും നൽകിയിരിക്കുന്ന  മാർക്കും അനുസരിച്ച്, പരീക്ഷയെഴുതുന്ന   ശരാശരിക്കാരായ  ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് വേണ്ടി    വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര  അധ്യാപകൻ 
ശ്രീ. രതീഷ് സി വി   തയ്യാറാക്കിയ  ഈസി  ഡി  പ്ലസ് സോഷ്യൽ  സയൻസ് ( ENGLISH) നോട്ട്.

 

SSLC Social science Examination 2024 - Easy D+ Notes EM 

 

Related posts

 

Read also

Comments