New Posts

SSLC Exam Helpline 2024 | തണൽ മരം - എസ്. എസ്. എൽ. സി. വിദ്യാർത്ഥികൾക്കുള്ള മനസ്സൊരുക്കം


 

SSLC  പരീക്ഷാപേടി ഒഴിവാക്കാനും, പരീക്ഷ നന്നായി എഴുതാനും, സമ്മർദ്ദങ്ങളെ മറികടക്കാനും  വിദഗ്ധരുടെ ഉപദേശങ്ങൾ ലഭ്യമാക്കുന്ന ബയോ വിഷന്റെ സംരംഭമായ *തണൽമരം*  SSLC Exam Helpline 2024  സൗജന്യ സേവനം  മാർച്ച്  2, 3 തീയതികളിൽ  ഉണ്ടായിരിക്കുന്നതാണ്.  

ഈ രംഗത്തു പ്രഗത്ഭരായ Sri. Gireesh P, പാലക്കാട്  , Smt. Harsha M, പാലക്കാട് എന്നിവരാണ് കൂട്ടുകാർക്കുവേണ്ടി കാതോർക്കുന്നത്. പരീക്ഷാ സംബന്ധമായ ആശങ്കകൾ  എന്തുമാകട്ടെ ഇവരോട് പങ്കുവയ്ക്കൂ തെളിഞ്ഞ മനസ്സോടെ പരീക്ഷയെ നേരിടൂ ! 

തിരക്കിട്ട പ്രവർത്തനങ്ങൾക്കിടയിലും ബയോ വിഷന്റെ ഈ സംരംഭത്തിൽ തുടർച്ചയായ ആറാം വർഷവും  പങ്കാളികളായ Sri. Gireesh P , Smt. Harsha M എന്നിവർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  

Download poster

 
ഫോൺ നമ്പർ , ബയോ ഡാറ്റ എന്നിവ ചുവടെയുണ്ട്.

വിളിക്കുന്നവർ കൃത്യമായ സമയക്രമം പാലിക്കേണ്ടതാണ്. 

GIREESH P
Mentor and Life Coach
HST Mathematics, KAH HS Kottoppadam, Palakkad

 
വിളിക്കേണ്ട നമ്പർ: 94 00 22 55 11
വിളിക്കേണ്ട സമയം: മാർച്ച്  2, 3 രാത്രി 8 മുതൽ 10 വരെ
 
.............
 
HARSHA M 
Clinical Psychologist
Govt.Woman and Children Hospital, Palakkad 
 

വിളിക്കേണ്ട നമ്പർ: 80 86 55 94 76
വിളിക്കേണ്ട സമയം: മാർച്ച്  2, 3 -  5.30 PM മുതൽ 7 PM വരെ

 

Read also

Comments