Pravesanolsava Gaanam 2024 | പ്രവേശനോല്‍സവ ഗാനം
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവഗാനം കേൾക്കാം കൂട്ടുകാരെ
തുടക്കമുത്സവം, പഠിപ്പൊരുത്സവം
അറിഞ്ഞറിഞ്ഞു പോകെ ലോകമെത്ര സുന്ദരം
പോരൂ പോരൂ ആകാശ തീരമേറി ....
രചന : ബികെ ഹരിനാരായണന്‍
സംഗീതം : ബിജിപാല്‍
പാടിയത് : ലോല, ദയാ ബിജിപാല്‍, നന്ദിനി സുധീഷ്
പ്രവേശനോത്സവ ഗാനങ്ങൾ - 9 Songs from 2014 to 2023
Comments