New Posts

Departmental Test January 2025 - Free Online Practice - 800 Mock Tests | ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് സൗജന്യ പരിശീലനം

 

ഈ വർഷത്തെ ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ്   എഴുതുന്നവർക്കായി ബയോ വിഷന്റെ സൗജന്യ പരിശീലനം KER, KSR, KFC, KTC, MOP, Audit എന്നീ  6 പേപ്പറുകളുടെ 800 സെറ്റ്  മോക്ക്  ടെസ്റ്റുകളിലൂടെ  8000  മൾട്ടിപ്പിൾ ചോയ്സ്   ചോദ്യോത്തരങ്ങൾ പ്രാക്ടീസ് ചെയ്യാൻ അവസരം. ടെസ്റ്റുകൾക്കൊടുവിൽ   ലഭിച്ച മാർക്ക് , തെറ്റായിപ്പോയ ചോദ്യങ്ങളുടെ ശരിയുത്തരം എന്നിവ അറിയാനുള്ള സൗകര്യംമുള്ളതിനാൽ  മൊബൈലിൽ ഉൾപ്പെടെ ആവർത്തിച്ച്   ചെയ്തു പഠിക്കാവുന്നതാണ് . ബയോ വിഷന്റെ  നാലാമത്  പരിശീലന പരിപാടി ഫെബ്രുവരി  3   മുതൽ ആരംഭിച്ചിരിക്കുന്നു.

 

Departmental Test Group 1

https://chat.whatsapp.com/L36wRDw3rLd1saFNlZboRx

Departmental Test Group 2

https://chat.whatsapp.com/F02RNqLlxiW0RhiWNhuTpS

Departmental Test Group3

https://chat.whatsapp.com/ERKEy6VbSpsGUNIgy0ZvKK  

Read also

Comments