Mark List Generator - Subjectwise - Class 9, 10
9, 10 ക്ലാസ് പരീക്ഷകളുടെ പരീക്ഷകളുടെ വിഷയാടിസ്ഥാനത്തിൽ മാർക്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള ആപ്ലിക്കേഷൻ തയ്യാറാക്കി ഷെയർ ചെയ്യുകയാണ് ബയോ വിഷൻ. അടിസ്ഥാന വിവരങ്ങൾ ചേർത്ത് +Add Student ബട്ടൺ ഓരോ തവണ ക്ലിക്ക് ചെയ്ത് കുട്ടികളുടെ പേരും ലഭിച്ച മാർക്കും ചേർക്കുമ്പോൾ ഗ്രേഡുകൾ കിട്ടുന്നു. തുടർന്ന് Generate Mark List ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന പ്രിന്റ് പേജിൽ നിന്നും പ്രിന്റ് ചെയ്യുകയോ Pdf File സേവ് ചെയ്യുകയോ ആവാം.
*മൊബൈൽ വഴിയും മാർക്ക് ലിസ്റ്റ് ജനറേറ്റ് ചെയ്യാവുന്നതാണ്*
*Total / Maximum Marks കൊടുത്ത ശേഷം +Add Student നൽകുക *
Comments