New Posts

Progress Card / Consolidated Grade Generator - Class 5, 6, 7

 

5, 6, 7    ക്ലാസ്  പരീക്ഷയുടെ കുട്ടികളുടെ Progress Card ഓരോ ക്ലാസ്സിന്റയും  Consolidated Grade  List  എന്നിവ  തയ്യാറാക്കുന്നതിനുള്ള ആപ്ലിക്കേഷൻ തയ്യാറാക്കി ഷെയർ ചെയ്യുകയാണ് ബയോ വിഷൻ. അടിസ്ഥാന വിവരങ്ങൾ നൽകി  +Add Student  ബട്ടൺ ഓരോ തവണ  ക്ലിക്ക് ചെയ്ത്  കുട്ടികളുടെ പേരും ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡും ചേർക്കുക

1. To Generate Progress card:

View Grades  ബട്ടൺ ക്ലിക്ക് ചെയ്ത്  വരുന്ന പ്രിന്റ് പേജിൽ നിന്നും കുട്ടികളുടെ Progress Card / Grade  List പ്രിന്റ് ചെയ്യുകയോ Pdf File  ആയി സേവ് ചെയ്യുകയോ ആവാം.
Orientation Portrait  കൊടുത്തു Save / Print ചെയ്യുക.
Print ചെയ്യുമ്പോൾ Background image ഒഴിവാക്കണമെങ്കിൽ Print Backgrounds എന്നതിലെ Tick മാർക്ക് ഒഴിവാക്കുക

2. To Generate Consolidated Grade  List:

ക്ലാസിന്റെ Consolidated Grade List കിട്ടാൻ  Generate Consolidated Grade List ബട്ടൺ ക്ലിക്ക് ചെയ്യുക.  തുറന്നു വരുന്ന പ്രിന്റ് പേജിലെ  Orientation Landscape കൊടുത്തു Save / Print ചെയ്യുക.

3. To Save Student Grade List Exel File:

 ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെ  പേര്  ചേർത്ത് കഴിഞ്ഞാൽ Generate Student Grade List (Exel) ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ Bio-vision_Student_Grade_List.xlsx എന്ന പേരിൽ സേവ് ചെയ്യപ്പെടുന്ന ഫയൽ സൂക്ഷിച്ചു വയ്ക്കുക  

4. To Generate  Grade List without Typing Student Names:

ഒരു പ്രാവശ്യം ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെ  പേര്  ചേർത്ത് കഴിഞ്ഞാൽ Generate Student Grade List (Exel) ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ Bio-vision_Student_Grade_List.xlsx എന്ന പേരിൽ സേവ് ചെയ്തു  സൂക്ഷിച്ചു വച്ച ഫയലിനെ    Choose file / Browse ക്ലിക്ക് ചെയ്തു അപ്‌ലോഡ്  ചെയ്യുമ്പോൾ എല്ലാ കുട്ടികളുടേയും പേര് കോളങ്ങളിൽ കിട്ടുന്നതാണ്

സംശയങ്ങൾ, മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ എന്നിവയ്ക്ക് വിളിക്കുക 8078008861  


*മൊബൈൽ വഴിയും  മാർക്ക് ലിസ്റ്റ് ജനറേറ്റ് ചെയ്യാം*

See Subjectwise Mark list Generator Application 

See Progress Card / Consolidated Mark List Generator

Read also

Comments