New Posts

SSLC Social science Examination 2025 | പരീക്ഷയിലെ ക്രമീകരണങ്ങൾ


 

എസ്‌എസ്‌.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 2025 സാമൂഹ്യശാസ്ത്ര പരീക്ഷയിലെ ക്രമീകരണങ്ങൾ

*സാമൂഹ്യശാസ്ത്ര പരീക്ഷാപേപ്പറില്‍ എ, ബി എന്നിങ്ങനെ രണ്ടു ഭാഗങ്ങള്‍ ഉണ്ടായിരിക്കും.
*രണ്ട്‌ ഭാഗങ്ങള്‍ക്കും 40 വീതം സ്‌കോറുകൾ .
*'എ' വിഭാഗത്തിലെ
20 Marks എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരമെഴുതേണ്ടതാണ്‌.
*'ബി' വിഭാഗത്തിലുള്ള
20 Marks ചോദ്യങ്ങളില്‍ നിന്ന്‌ നിശ്ചിത എണ്ണം തിരഞ്ഞെടുത്ത്‌ ഉത്തരം എഴുതുന്നതിന്‌ അവസരം ലഭിക്കും. തിരഞ്ഞെടുത്ത്‌ പഠിക്കേണ്ട യൂണിറ്റുകളില്‍ നിന്നുള്ള ചോദ്യങ്ങളാണ്‌  ഇതിലുള്ളത്


വിശദാംശങ്ങള്‍ ചുവടെ 

പരീക്ഷയിലെ ക്രമീകരണങ്ങൾ 

 

Read also

Comments