New Posts SSLC Hindi E

Income Tax Calculator 2024 - 25

 

 2024 - 25 Financial Year ലെ Income Tax  കണക്കാക്കുന്നതിനായി ബയോ വിഷൻ  തയ്യാറാക്കിയ ഒരു Web Application പരിചയപ്പെടുത്തുകയാണ് . മൊബൈലിലും കമ്പ്യൂട്ടറിലും ഉപയോഗിക്കാവുന്ന ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് നിമിഷനേരം കൊണ്ട്  Income Tax Statement  തയ്യാറാക്കി Pdf  ആയി ഡൌൺലോഡ് ചെയ്യാവുന്നതാണ് .

പ്രത്യേകതകൾ

1. Easy to use Interface

2. Comparison Table for Old / New Regime

3. Show / Hide Statement

4. Refresh Statement for Final Re-calculations

5. Downloadable Income Tax Statement

 

പ്രവർത്തനക്രമം 

സെല്ലുകളിൽ ഡേറ്റ ചേർത്ത ശേഷം Calculate ബട്ടൺ ക്ലിക്ക് ചെയ്ത്  Old Regime / New Regime  Tax കാണുക  തുടർന്ന് ഉചിതമായ Regime സെലക്ട് ചെയ്യുക . Statement കാണുന്നതിനും മറയ്ക്കുന്നതിനും Show / Hide Statement ബട്ടൺ ഉപയോഗിക്കുക. 

NB
Income Tax Statement ഡൌൺലോഡ് ചെയ്യുന്നതിന് മുൻപായി  Calculate, Refresh Statement എന്നീ ബട്ടണുകൾ click ചെയ്യേണ്ടതാണ്  


For any Doubts call us : 807 800 8861

 

Read also

Comments