New Posts

Dial Your Doubts - SSLC Exam Helpline 2025 - SSLC Malayalam I


 

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക്  സംശയ നിവാരണത്തിനായി  ബയോ വിഷൻ ഒരുക്കുന്ന "Dial your Doubts" - SSLC Exam Helpline 2025    എന്ന ഫോൺ ഇൻ പ്രോഗ്രാമിൽ  SSLC  Malayalam I സംശയങ്ങൾക്ക്  മാർച്ച്  1, 2  തീയതികളിൽ രാത്രി  8  മുതൽ 10 വരെ  വിളിക്കാവുന്നതാണ്

നിങ്ങളുടെ സംശയങ്ങൾക്കായി കാതോർക്കുന്നത്

 

1. SURESH AREEKKODU

State Bhasha Adhyapaka Award Winner 2023,

District Resource Group Member

GVHSS Kizhuparamba, Malappuram

95 62 52 15 09

 

2. JASEENA RAHEEM

(State Resource Group Member)

Govt. HS Keralapuram, Kollam

99 61 46 93 89 

Read also

Comments