Margadeepam Scholarship - All about Online Application | മാർഗ്ഗദീപം സ്കോളർഷിപ്പ് അറിയേണ്ടതെല്ലാം
2024- 25 സാമ്പത്തിക വർഷത്തെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള ' മാർഗ്ഗദീപം ' സ്കോളർഷിപ്പിൻ്റെ ഓൺലൈൻ അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരും അധ്യാപകരും അറിയേണ്ട വിവരങ്ങളുടെ സമഗ്ര വിശദീകരണം ഷെയർ ചെയ്യുകയാണ് പത്തനംതിട്ട റിപ്പബ്ലിക്കൻ വി എച്ച് എസ് എസ് ലെ ശ്രീ പ്രമോദ് കുമാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മാർഗ്ഗദീപം സ്കോളർഷിപ്പ് അറിയേണ്ടതെല്ലാം
Comments