Mark List Generator - Subjectwise - Class 1 to 7
1 മുതൽ 7 വരെ ക്ലാസ് പരീക്ഷകളുടെ വിഷയാടിസ്ഥാനത്തിൽ മാർക്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് മൊബൈൽ വഴിയും കംപ്യൂട്ടറിലൂടെയും പ്രവർത്തിക്കുന്ന ആപ്ലിക്കേഷൻ തയ്യാറാക്കി ഷെയർ ചെയ്യുകയാണ് ബയോ വിഷൻ. അടിസ്ഥാന വിവരങ്ങൾ ചേർത്ത് +Add Student ബട്ടൺ ഓരോ തവണ ക്ലിക്ക് ചെയ്ത് കുട്ടികളുടെ പേരും ലഭിച്ച മാർക്കും (CE, TE )ചേർക്കുമ്പോൾ ഗ്രേഡുകൾ കിട്ടുന്നു. മാർക്ക് ചേർക്കാതെ ഗ്രേഡ് മാത്രമായും ചേർക്കുന്നതിനും സൗകര്യമുണ്ട് . തുടർന്ന് CE Marks, CE Grade, TE Marks, TE Grade, CE+TE Marks, CE+TE Grade എന്നിവയിൽ പ്രിന്റ് ചെയ്യുന്നതിനാവശ്യമുള്ളവയുടെ മാത്രം Tick മാർക്ക് നിലനിർത്തി Generate Mark List ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന പ്രിന്റ് പേജിൽ പേപ്പർ സൈസ് നൽകി പ്രിന്റ് ചെയ്യുകയോ Pdf File സേവ് ചെയ്യുകയോ ആവാം.
പ്രത്യേകതകൾ
1. Total Marks എത്ര തന്നെ ആയാലും 5 - Point Grade കാണാവുന്നതാണ്
2. CE, TE മാർക്ക് നൽകിയാൽ ഗ്രേഡ് കിട്ടുന്നു
3. മാർക്ക് ചേർക്കാതെ ഗ്രേഡ് മാത്രമായും ചേർക്കാം (Mark Hide ചെയ്യേണ്ട അവസരങ്ങളിൽ )
4. CE, TE മാർക്ക് നൽകിയാൽ CE+TE Marks Total , CE+TE Grade Total എന്നിവ കിട്ടുന്നു
5. കൊടുക്കുന്ന ഏത് ഡേറ്റയും (CE Marks, CE Grade, TE Marks, TE Grade, CE+TE Marks, CE+TE Grade) Hide ചെയ്തു പ്രിന്റ് എടുക്കാനുള്ള സൗകര്യം (Tick മാർക്ക് ഒഴിവാക്കി Print എടുക്കുക )
6. കുട്ടികളുടെ Name List മാത്രമായും പ്രിന്റ് എടുക്കാം
7. CE Marks, CE Grade, TE Marks, TE Grade, CE+TE Marks, CE+TE Grade എന്നിവയുടെ Tick മാർക്ക് ഒഴിവാക്കി കുട്ടികളുടെ Name List മാത്രമായും ഇവ ഒഴിവാക്കാതെ മുഴുവൻ ഡേറ്റയും - Exel File ആയി ഡൌൺലോഡ് ചെയ്യാം
8. ഒരിക്കൽ ചെയ്ത ഡേറ്റ വീണ്ടും ഒരവസരത്തിൽ Type ചെയ്യാതെ ഡൌൺലോഡ് ചെയ്ത Exel File - Upload ചെയ്യാം
*Maximum Marks CE / Maximum Marks TE കൊടുത്ത ശേഷം +Add Student നൽകുക *
സംശയങ്ങൾ, മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ എന്നിവയ്ക്ക് വിളിക്കുക 8078008861
*മൊബൈൽ വഴി മാർക്ക് ലിസ്റ്റ് ജനറേറ്റ് ചെയ്യാവുന്നതാണ്*
Related posts
Students Data Management System | Students List Generator in Mobiles
Promotion Record Generator in Mobiles - LP Section - Class 1 - 4 | Annual Consolidation Format
Promotion Record Generator in Mobiles - Class 5, 6, 7 | Annual Consolidation Format
Promotion Record Generator in Mobiles - Class 8 | Annual Consolidation Format
Promotion Record Generator in Mobiles - Class 9 | Annual Consolidation Format
Progress Card / Consolidated Mark List Generator - Class 5, 6, 7
Progress Card / Consolidated Mark List Generator - Class 9, 10
Mark List Generator - Subjectwise - Class 1 to 7
Mark List Generator - Subjectwise - Class 9, 10
5 point / 9 point - Grade Finder
Malayalam Voice Typing | പറയുന്നതെന്തും മലയാളത്തിൽ ടൈപ്പ് ചെയ്ത് കിട്ടാനും വായിച്ചു കേൾക്കാനും
YouTube Audio | Video Downloader | ഇൻസ്റ്റാൾ ചെയ്യാതെ Youtube ഓഡിയോ , വീഡിയോ ഡൗൺലോഡ് ചെയ്യാൻ ...
Bio-vision FM Player - 101 Radio Stations
Comments