New Posts

Snehapoorvam Scholarship - All about Online Application | സ്നേഹപൂർവം സ്കോളർഷിപ്പ് അറിയേണ്ടതെല്ലാം


 

 2024- 25 അധ്യയന വർഷത്തെ ' സ്നേഹപൂർവ്വം ' പദ്ധതിയുടെ (മാതാവോ പിതാവോ അല്ലെങ്കിൽ ഇരുവരുമോ മരണപ്പെട്ട കുട്ടികൾക്കുള്ള സാമ്പത്തിക സഹായപദ്ധതി ) ഓൺലൈൻ അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരും അധ്യാപകരും അറിയേണ്ട വിവരങ്ങളുടെ സമഗ്ര വിശദീകരണം.  ഷെയർ ചെയ്യുകയാണ് പത്തനംതിട്ട റിപ്പബ്ലിക്കൻ  വി എച്ച് എസ് എസ് ലെ ശ്രീ പ്രമോദ്  കുമാര്‍.  സാറിന്‌  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

 

സ്നേഹപൂർവം   സ്കോളർഷിപ്പ് അറിയേണ്ടതെല്ലാം 


Related post

മാർഗ്ഗദീപം സ്കോളർഷിപ്പ് അറിയേണ്ടതെല്ലാം



 

Read also

Comments