Students Data Management System | Students List Generator in Mobiles
ഒരു ക്ലാസ്സിലെ മുഴുവൻ കുട്ടികളുടേയും അടിസ്ഥാന വിവരങ്ങൾ തയ്യാറാക്കി സൂക്ഷിക്കുന്നതിനും അതിൽ നിന്ന് നിമിഷനേരം കൊണ്ട് വിവിധതരം ലിസ്റ്റുകൾ മൊബൈലിൽ തയ്യാറാക്കുന്നതിനുമുള്ള ബയോ വിഷൻ തയ്യാറാക്കിയ ഒരു വെബ് ആപ്പ്ലിക്കേഷൻ ഷെയർ ചെയ്യുകയാണ് . അടിസ്ഥാന വിവരങ്ങളും തുടർന്ന് കുട്ടിയുടെ വിവരങ്ങളും ചേർത്തു Add ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ അടുത്ത കുട്ടിയുടെ വിവരങ്ങൾ ചേർക്കുന്നതിനുള്ള Row കിട്ടും.
*കുട്ടികളുടെ വിവരങ്ങൾ ഭാഗികമായി കൊടുത്ത ശേഷം ബാക്കി വിവരങ്ങൾ പിന്നീടേ ചേർക്കുന്നുള്ളുവെങ്കിൽ Export All Students ക്ലിക്ക് ചെയ്തു ഉൾപ്പെടുത്തിയ വിവരങ്ങൾ Exel ആയി Download ചെയ്തു സൂക്ഷിക്കുക.
*മറ്റൊരവസരത്തിൽ Data ഉൾപ്പെടുത്താൻ Download ഫയൽ Upload ചെയ്യുക (Browse ബട്ടൺ ക്ലിക്ക് ചെയ്തു ഫയൽ സെലക്ട് ചെയ്യുക )
*Data ഉൾപ്പെടുത്താൻ നേരിട്ട് ടൈപ്പ് ചെയ്തു ചേർക്കുകയോ Downloaded ഫയൽ Upload ചെയ്യുകയോ ആവാം
*മുഴുവൻ ഡേറ്റയും ചേർത്തുകഴിഞ്ഞാലും പിന്നീടുള്ള ആവശ്യങ്ങൾക്കായി Export All Students ക്ലിക്ക് ചെയ്തു ഉൾപ്പെടുത്തിയ വിവരങ്ങൾ Exel ആയി Download ചെയ്തു സൂക്ഷിക്കുക.
*Search a Keyword സംവിധാനം ഉപയോഗിച്ച് ഉൾപ്പെടുത്തിയ മുഴുവൻ വിവരങ്ങളിൽ നിന്നും Keyword ടൈപ്പ് ചെയ്തു ആവശ്യമായ വിവരങ്ങൾ Search ചെയ്തു കണ്ടെത്താം
*Search വിവരങ്ങളിൽ ആവശ്യമില്ലാത്ത കുട്ടികളുടെ പേര് ഉണ്ടെങ്കിൽ Row Delete ചെയ്തു ഒഴിവാക്കാം
*Upload ചെയുന്ന ഡേറ്റ Sorted Data Table ന് ചുവടെ കാണാവുന്നതാണ് . Upload ചെയ്ത ഡേറ്റയിലോ , ടൈപ്പ് ചെയ്തു ചേർത്തവയിലോ തിരുത്തുകൾ ഉണ്ടെങ്കിൽ Edit ബട്ടൺ ക്ലിക്ക് ചെയ്തശേഷം തിരുത്തുകയും തുടർന്ന് Save ക്ലിക്ക് ചെയ്യുക
*Base Data Table ൽ നമ്മൾ ചേർക്കുന്ന മുഴുവൻ വിവരങ്ങളും കാണാൻ കഴിയും
*Sorted Data Table ന് മുകളിലെ Name, Ad/no, M/F, DOB, Parents, Address, Income, BPL/APL, Res/cat, Caste ഇനങ്ങളിലെ Tick mark നിലനിർത്തി Data sort ചെയ്യാം (Tick mark ഒഴിവാക്കിയാൽ ആ വിവരങ്ങൾ അപ്രത്യക്ഷമാകും )
*Sorted Data Table ന് താഴേ നമ്മൾ sort ചെയ്യുന്ന വിവരങ്ങൾ കാണാം
Print All Students - To Print All Data of Complete Students
Print Sorted Students - To Print selected Details of Students
Export All Students - To Download the entered Full Data for Later use as Exel File
How To Print: Print All Students / Print Sorted Students ബട്ടൺ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന പ്രിന്റ് പേജിലെ Paper Size, Orientation എന്നിവ ഇഷ്ടാനുസരണം കൊടുത്തു Save Pdf / Print ചെയ്യുക.
Search Function - ഒരു ക്ലാസ്സിലെ ഏതൊരു കുട്ടിയുടേയും ഏതെങ്കിലും വിവരങ്ങൾ Adress, Parents Name, Phone Number, Place, DOB Etc ടൈപ്പ് ചെയ്തു കുട്ടിയെ കണ്ടെത്താവുന്നതാണ്
**ഒരു പ്രാവശ്യം ചേർക്കുന്ന Data - Exel File ആയി Download ചെയ്തു സൂക്ഷിച്ചാൽ പത്താം ക്ലാസ് വരെ ഉപയോഗിക്കാവുന്നതാണ് (By Sharing from Class Teachers)
എന്തെല്ലാം ലിസ്റ്റുകൾ തയ്യാറാക്കാം
1. Name List
2. Address List
3. Male , Female List
4. Age List
5. Date of Birth List
6. Income List
7. BPL/APL List
8. Reservation category List
9. Religion List
10. Caste List
സംശയങ്ങൾ, മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ എന്നിവയ്ക്ക് വിളിക്കുക 8078008861
Related posts
Promotion Record Generator in Mobiles - LP Section - Class 1 - 4 | Annual Consolidation Format
Promotion Record Generator in Mobiles - Class 5, 6, 7 | Annual Consolidation Format
Promotion Record Generator in Mobiles - Class 8 | Annual Consolidation Format
Progress Card / Consolidated Mark List Generator - Class 5, 6, 7
Progress Card / Consolidated Mark List Generator - Class 9, 10
Subjectwise - Mark List Generator - Class 9, 10
5 point / 9 point - Grade Finder
Malayalam Voice Typing | പറയുന്നതെന്തും മലയാളത്തിൽ ടൈപ്പ് ചെയ്ത് കിട്ടാനും വായിച്ചു കേൾക്കാനും
YouTube Audio | Video Downloader | ഇൻസ്റ്റാൾ ചെയ്യാതെ Youtube ഓഡിയോ , വീഡിയോ ഡൗൺലോഡ് ചെയ്യാൻ ...
Bio-vision FM Player - 101 Radio Stations
Comments