New Posts

Promotion Record Generator in Mobiles - Class 9 | Annual Consolidation Format


 

Class 9 ന്റെ    Consolidated Promotion Record  ( Annual Consolidation Format )   തയ്യാറാക്കുന്നതിനുള്ള ആപ്ലിക്കേഷൻ തയ്യാറാക്കി ഷെയർ ചെയ്യുകയാണ് ബയോ വിഷൻ. +Add Student  ബട്ടൺ ക്ലിക്ക് ചെയ്ത് അടിസ്ഥാന വിവരങ്ങൾ,  വിവിധ വിഷയങ്ങളുടെ ഗ്രേഡ് എന്നിവ ചേർത്ത്  Print ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ തുറന്നു വരുന്ന പ്രിന്റ് പേജിലെ  Paper Size,  Orientation എന്നിവ ഇഷ്ടാനുസരണം  കൊടുത്തു Save / Print ചെയ്യുക. 

 

Students Data Management System ത്തിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന  Export All Students - Exel ഉപയോഗിച്ച് കുട്ടികളുടെ പേരും അടിസ്ഥാന വിവരങ്ങളും ചേർക്കാനുള്ള സംവിധാനം ലഭ്യമാണ് - Click Here

* Exel ഉപയോഗിച്ച് കുട്ടികളുടെ പേരും അടിസ്ഥാന വിവരങ്ങളും ചേർക്കുമ്പോൾ Religion കോളത്തിലെ Caste ഒഴിവാക്കാൻ ശ്രദ്ധിക്കുക

*ഒരിക്കൽ ചേർക്കുന്ന ഡേറ്റ സേവ് ചെയ്യാതെ തന്നെ Auto save ആവുന്നതാണ്

*Consolidated Promotion Record - Print or Pdf ആയി സേവ് ചെയ്യുമ്പോൾ അനുയോജ്യമായ Paper Size,  Orientation  എന്നിവ നൽകുക

*ചെറിയ പേപ്പർ സൈസ്  ഡേറ്റ മറയാനുള്ള സാധ്യതയുള്ളതിനാൽ മിനിമം A3 പേപ്പർ സൈസ് എങ്കിലും നൽകുക


Set  Paper Size -  A3  , Ledger, Tabloid എന്നിവ ഉചിതമാണ്
Orientation - Landscape കൊടുക്കുക

സംശയങ്ങൾ, മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ എന്നിവയ്ക്ക് വിളിക്കുക 
8078008861


 

 

Related posts

Students Data Management System | Students List Generator in Mobiles

Promotion Record Generator in Mobiles - LP Section - Class 1 - 4 | Annual Consolidation Format 

Promotion Record Generator in Mobiles - Class 5, 6, 7 | Annual Consolidation Format 

Promotion Record Generator in Mobiles - Class 8 | Annual Consolidation Format  

Promotion Record Generator in Mobiles - Class 9 | Annual Consolidation Format

Progress Card / Consolidated Mark List Generator - Class 5, 6, 7

Progress Card / Consolidated Mark List Generator - Class 9, 10

Mark List Generator - Subjectwise - Class 1 to 7

Mark List Generator - Subjectwise  - Class 9, 10 

5 point / 9 point - Grade Finder

Income Tax Calculator 2024-25

Malayalam Voice Typing | പറയുന്നതെന്തും മലയാളത്തിൽ ടൈപ്പ് ചെയ്ത് കിട്ടാനും വായിച്ചു കേൾക്കാനും

YouTube Audio | Video Downloader | ഇൻസ്റ്റാൾ ചെയ്യാതെ Youtube ഓഡിയോ , വീഡിയോ ഡൗൺലോഡ് ചെയ്യാൻ ...

Bio-vision FM Player - 101 Radio Stations

Read also

Comments